e

വടക്കനാര്യാട് : റിട്ട. സീനിയർ ഫിനാൻസ് ഓഫീസർ ജെ. ഷാജിയുടെ ഭാര്യയും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എട്ടുകണ്ടത്തിൽ (പ്രണവം) സംസ്ഥാന ഓഡിറ്റ് വകുപ്പ് റിട്ട. ജോയി​ന്റ് ഡയറക്ടറുമായ ഇ.വി.മഹേശ്വരി (57) നിര്യാതയായി

സംസ്കാരം ഇന്ന്

രാവി​ലെ 11ന് വീട്ടുവളപ്പിൽ.

മക്കൾ: കെ.എസ്. തിര., കെ.എസ്. . മരുമക്കൾ: എസ്.എസ്. അനുകാന്ത്, എസ്. ഷാൻ.