j

എടത്വ : തൈപ്പറമ്പിൽ ഐസക് തോമസിന്റെ (തൊമ്മച്ചൻ) ഭാര്യ ജെട്രൂഡ് തോമസ് (ബാബു തോമസ് ​74) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ശോഭ, സോജൻ, സോളി. മരുമക്കൾ: പ്രസാദ് രം, പ്രിൻസി, ഗ്രാൻസൺ

.