ചേർത്തല: നഗരസഭ പത്താം വാർഡ് കൊല്ലശേരി വെളിയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ മണി (88) നിര്യാതയായി.മക്കൾ: ഗോപാലകൃഷ്ണൻ,പുഷ്പവല്ലി, ഹരിദാസ്,സുമ,ദിലീപ്,പരേതനായ മോഹനൻ. മരുമക്കൾ:രാധ, ചന്ദ്രിക,യശോധ,സിന്ധു,പരേതരായ രമണൻ,സന്തോഷ്. സഞ്ചയനം 25 ന് രാവിലെ 10ന്.