ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 4ാം വാർഡ് കട്ടച്ചിറ യുവധാര ക്ലബിന് സമീപം അകത്തുട്ട് സി.എൻ. ശിവദാസൻ (67)നിര്യാതനായി. ഭാര്യ: ശോഭന.മക്കൾ:വിജീവ്,വിഷ്ണു.മരുമകൾ:അനിത. സഞ്ചയനം 24ന് രാവിലെ 10ന്.