photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 3ാം വാർഡ് വെള്ളിയാകുളം അമ്മിണിക്കാട്ട് പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയം (82) നിര്യാതയായി.മക്കൾ: ലീലാമ്മ,ആൻസി,വർഗീസ്,സാലി മോൻ.മരുമക്കൾ:പ്രദീപ്,ബിജു,സിനി, സോണിയ.