മാവേലിക്കര- ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ കുമ്പമ്പുഴത്തറയിൽ സുരേഷ് (51)നിര്യാതനായി. ഭാര്യ- സുശീല. മക്കൾ- സ്വാതി, സ്വാതിഷ്. സഞ്ചയനം 26ന് രാവിലെ 9ന്.