മാരാരിക്കുളം: ആര്യാട് പഞ്ചായത്ത് 14ാം വാർഡ് വ്യാസപുരം പത്മാ നിവാസിൽ പി.പി.ഷാജി(68) നിര്യാതനായി. പുന്നപ്ര വയലാർ സമര സേനാനി പരേതനായ സ്വാമി പത്മനാഭന്റെ മകനാണ്.ഭാര്യ:ശശികലാദേവി. മക്കൾ:പത്മാഷ്,സൗമ്യ.മരുമക്കൾ:രമ്യ,ജയ്‌മോൻ.സഞ്ചയനം 25ന് രാവിലെ 9.50ന്.