ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 11ാം വാർഡ് പ്ലാംപറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാനുമതി (87)നിര്യാതയായി.മക്കൾ:അനിരുദ്ധൻ,ഷൈല,രജി.മരുമക്കൾ:സലി,സജി,അനിൽ.