obit

ചേർത്തല:വയലാർ പഞ്ചായത്ത് ഒന്നാം വാർഡ് പീടികയിൽ സുകുമാരൻ(77) നിര്യാതനായി. ഭാര്യ:മഹിളാമണി. മക്കൾ: ഷീബ,ഷിബു.മരുമക്കൾ:മനോഹരൻ,ലേഖ.സഞ്ചയനം 26ന് രാവിലെ 10ന്.