ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ എക്സ്ചേഞ്ച്, ടിവി ഹൗസ്, കോൺവെന്റ് സ്ക്വയർ, കയർഫെഡ്, ഇ.എസ്.ഐ സൗത്ത് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30മുതൽ വൈകിട്ട് 5.30വരെയും പഴവങ്ങാടി, കാർമ്മൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാത്രി 11മുതൽ നാളെ രാവിലെ 5.30 വരെയും വൈദ്യുതി മുടങ്ങും.