ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് ദൈവാലയത്തിലെ ദർശന തിരുനാൾ ഇന്ന് കൊടിയേറും. വികാരി ഫാ എബി ചങ്ങങ്കരി രാവിലെ 6.30ന് നടക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. വൈകിട്ട് 4.30ന് ജപമാല, സമൂഹബലി.