അമ്പലപ്പുഴ: ഗുരുധർമ്മ പ്രചാരണ സഭ 1532ാം നമ്പർ പുന്നപ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമാധി ദിനം ആചരിച്ചു. സരോജിനി കൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ഡി.സതീശൻ അത്തിക്കാട് പ്രഭാഷണം നടത്തി.ജില്ലാ, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.