ph
കായംകുളം പുതുപ്പള്ളി ചേവണ്ണൂർ കളരിയിൽ മഹാസമാധിദിനാചരണത്തിന് സ്വാമി വിശുദ്ധാനന്ദ നേതൃത്വം നൽകുന്നു

കായംകുളം: ശ്രീനാരായണ ഗുരുദേവൻ വിദ്യ അഭ്യസിച്ച പുതുപ്പള്ളി ചേവണ്ണൂർ കളരിയിൽ മഹാസമാധിദിനം ആചരിച്ചു. ധ്യാനം,ജപം,ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി,മഹാസമാധി പൂജ,ദൈവദശകം,ആത്മോപദേശ ശതകം പ്രഭാഷണം,സമാധി ഗാനാലാപനം എന്നിവ നടന്നു. പ്രാർത്ഥനകൾക്കും ഉപവാസയജ്ഞത്തിനും സെക്രട്ടറിയും സ്വാമി വിശുദ്ധാനന്ദ നേതൃത്വം നൽകി.