ആലപ്പുഴ: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കെ.വി ജെട്ടിക്ക് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 26ന് രാവിലെ 7 മണിക്ക്.