 
വളളികുന്നം: വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ 1990 എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ഒരുമ 90 എം.എൽ.എ എം.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു.വി.അജി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്,ഗ്രാമ പഞ്ചായത്ത് അംഗം ആർ.വിജയൻപിള്ള എച്ച്.എം ശ്രിനി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.അബ്ദുൾ റഷീദ് സ്വാഗതവും സുസൻ മാത്യു നന്ദി പറഞ്ഞു.