കായംകുളം: മുളമൂട്ടിൽ ഫിലിപ്പോസ് കുരുവിള (തങ്കച്ചൻ 87)നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച 1.30 ന് കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: തങ്കമ്മ. മക്കൾ: കൊച്ചുമോൻ,ഷിബു,കൊച്ചുമോൾ. മരുമക്കൾ: മനു ,പ്രിൻസ് ,ജിജി.