janaki

ഭഗവതിപ്പടി:ചെട്ടികുളങ്ങര കൈതവടക്ക് കാരാവള്ളിത്തറയിൽ പരേതനായ പത്മനാഭന്റെ ഭാര്യ ജാനകി (87) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ:ശാരദ,രോഹിണി,സരസ്വതി,ഈശ്വരി,ഉണ്ണിക്കൃഷ്ണൻ.മരുമക്കൾ:ഗോവിന്ദൻ,ഗോപിനാഥൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്‌