
അമ്പലപ്പുഴ: നീർക്കുന്നം സി.എം.എം.എച്ച് (ഇജാബ) മദ്രസ അദ്ധ്യാപകൻ കാക്കാഴം താഴ്ചയിൽ മാജിദ മൻസിൽ അബ്ദുൾ മജീദ് മുസ്ലിയാരുടെ മകൻ അബ്ദുൾ മാലിക് മുസ്ലിയാർ (29) നിര്യാതനായി. മാതാവ് : ഫളീല, സഹോദരങ്ങൾ: അബ്ദുൽറഊഫ്ഫൈസി ( നന്തി ദാറുസ്സലാം അറബിക് കോളേജ്), അബ്ദുൾ മന്നാൻ, മാജിദ.