മാന്നാർ : ദീർഘകാലം മാന്നാർ കരീം മെറ്റൽസ് ജീവനക്കാരനായിരുന്ന കുരട്ടിശ്ശേരി നമ്പര വടക്കേതിൽ ഹമീദ് കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: സുധീർ, ഷെരീഫ്(ഒമാൻ), ഷമീർ (നാഷ് ടൂവീലർ വർക്ക് ഷോപ്പ്, മാന്നാർ). മരുമക്കൾ: സീന, അൻഷിത, സുമയ്യ