ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ശ്രീ നാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.എ ഇംഗ്ലീഷ് , ബി.എസ്.സി ഫിസിക്സ് , ബി.എസ്.സി ജോഗ്രഫി,ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് , ബി.കോം കമ്പ്യൂട്ടർ, ബി.കോം ടാക്സ് എന്നീ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.