photo

ചേർത്തല:തണ്ണീർമുക്കം രണ്ടാംവാർഡ് വാരനാട് കിക്കേടത്ത് രാമചന്ദ്രൻനായർ(88)നിര്യാതനായി.ഭാര്യ:പരേതയായ സുഭദ്റാമ്മ. മക്കൾ:സ്മിത,രഘുകുമാർ,ജയകുമാരി.മരുമക്കൾ:ബിന്ദു,മനോജ്,പരേതനായ ശശികുമാർ.