
കുട്ടനാട് : കുന്നംങ്കരി പുത്തൻപുര വീട്ടിൽ ഗംഗാധരൻ(98)നിരൃാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കുന്നംങ്കരി 372 ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ശ്മശാനത്തിൽ. ഭാര്യ : ഭവാനി. മക്കൾ : രത്നമ്മ,തങ്കമണി,കനകമ്മ,ജലജമ്മ,ധർമ്മജൻ. മരുമക്കൾ: മുരാരി,ശശാങ്കൻ,പരേതനായ കുമാരൻ,രജനി.