നീരേറ്റുപുറം: നൂറുപറയിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ ഏലിയാമ്മ ഗീവർഗീസ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വലവടി സൗത്ത് സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിൽ. മക്കൾ:കുഞ്ഞമ്മ,കുഞ്ഞുമോൾ,കുഞ്ഞുമോൻ,പൊന്നമ്മ. മരുമക്കൾ:ബാബു,ജോസ്,റെജി,മിനി.