thankappan

തലവടിതെക്ക് : മാണത്താറ മുണ്ടകത്തിൽ പറമ്പിൽ പി.കെ.തങ്കപ്പൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകി​ട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ നളിനി . മക്കൾ: ഷണ്മുഖൻ , സുജി, ബാഹുലേയൻ.മരുമക്കൾ : രമണി , രോഹിണി , വിജി .