ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന നിർവഹണ യൂണിറ്റിന്റെ കീഴിൽ ആര്യാട് ബ്ലോക്കിലെ കണ്ണാടിക്കവല എൻ.കെ.ആർ പാതിരാമണൽ ജെട്ടി റോഡിൽ തടുത്തുവെളി ജംഗ്ഷനും കായിപ്പുറം ദേവീക്ഷേത്രത്തിനും ഇടയിൽ കലുങ്ക് പണി നടക്കുന്നതിനാൽ ഇന്നു മുതൽ നവംബർ 11 വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു.