പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കടവിൽ പുളിക്കപ്പറമ്പിൽ പരേതനായ റോയി മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ റോയി (67) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രിയങ്ക. മരുമക്കൾ: വീണ, പോൾ ജേക്കബ്.