അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി കിഴക്കേടം വീട്ടിൽ അശോക് കുമാർ (57) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അശ്വതി, അജിത്ത്. മരുമകൻ: സുജേഷ്. സഞ്ചയനം തിങ്കൾ രാവിലെ 9 ന്