അമ്പലപ്പുഴ: തകഴി പടഹാരം വടക്കേ ഓലിക്കൽ വീട്ടിൽ പുരുഷോത്തമൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ കണ്ണന്താനം. മക്കൾ:ലാലു, മനോജ്, അശ്വതി, സേതു. മരുമക്കൾ:ബിന്ദു, അനിത,പീറ്റർ.