a

മാവേലിക്കര: പൊന്നാരംതോട്ടം വിജയഭവനിൽ കെ.ആർ. അജിത് കുമാർ (38) നിര്യാതനായി.ഭാര്യ: സബിത അജിത്. മക്കൾ: ആദിത്യ അജിത്, അജയ് അജിത്. സഞ്ചയനം 25ന് രാവിലെ 8ന്.