കായംകുളം: കറ്റാനം ഭരണിക്കാവ് എസ്.എൻ പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റൂട്ടിൽ ഗവ.നഴ്സറി ടീച്ചർ ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ളസ് ടു. എസ്.സി വിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. ഫോൺ: 9447663204, 8281458117.