 
മാവേലിക്കര: എസ്.എൻ.ഡി.പി യോഗം പൊന്നാരം തോട്ടം 3365-ാം നമ്പർ ശാഖയിൽ സമാധിദിനത്തോടനുബന്ധിച്ച് ഗുരുക്ഷേത്രത്തിൽ പുഷ്പാർച്ചന നടത്തി. ശാഖ പ്രസിഡന്റ് വേണു രാജൻ, സെക്രട്ടറി തുളസീധരൻ, വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ദേവരാജൻ, വനിതാസംഘം പ്രസിഡന്റ് സുധ സന്തോഷ്, ഓങ്കാരം സുനിൽ, ശാഖ കമ്മറ്റി അംഗങ്ങൾ, വനിത സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി