ചേപ്പാട് : മേട്ടയിൽ പുത്തൻ വീട്ടിൽ പി. പൊന്നമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവരാമപിളള. മക്കൾ: ഗോപിനാഥൻ നായർ, സത്യപാലൻ നായർ, ശ്രീദേവി. മരുമക്കൾ: അംബികാമ്മ, ശ്രീദേവീ, മുരളീധരൻ നായർ. സഞ്ചയനം തിങ്കളാഴ്ച 8 ന്.