s

കാറ്റാനം: ഭരണിക്കാവ് തെക്ക് ശ്രീജ ഭവനിൽ ശ്രീധരൻ (65) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ശരത്ത്, സജിത്ത്, ആതിര, നീതു. മരുമക്കൾ: മനീഷ്, രവി, വിപിൻ. സഞ്ചയനം ചൊവ്വാഴ്ച 8ന്.