
ചിങ്ങോലി: തണ്ണിക്കളയിൽ പരേതനായ വേലായുധന്റെ ഭാര്യ പ്രഭാവതി (92) നിര്യാതയായി. മക്കൾ: ഭാസ്‌കരൻ, ഓമന, ശോഭന (റിട്ട. അദ്ധ്യാപിക), പരേതനായ ജനാർദ്ദനൻ (റിട്ട. പൊലീസ്). മരുമക്കൾ: സുലോചന, വിശ്വലക്ഷ്മി (അദ്ധ്യാപിക, ബഥനി സെൻട്രൽ സ്‌കൂൾ, നങ്ങ്യാർകുളങ്ങര), സുരേന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), വനോബ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.