അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ തോട്ടപ്പള്ളി ഗുരുമന്ദിരം, ബാബു എൻജിനീയറിംഗ്, കൃഷ്ണപിള്ള, പനച്ചുവട്, ബി.എസ്.എൻ.എൽ കരുമാടി, അറയ്ക്കൽ, ആമയിട എന്നീ ട്രാൻസ്‌ഫോർമറുകളിലും തകഴി സെക്ഷൻ പരിധിയിൽ കരുമാടി സ്കൂൾ, കരുമാടി ഡി.ബി, കരുമാടി കുട്ടൻ, മേലേത്തുങ്കരി, ചെമ്പുതറ, കാലത്തിപ്പാലം നോർത്ത് ,സൗത്ത്, ഇടം പാടം, പാത്തുമ്പാടം എന്നീ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.