ചാരുംമൂട്: താമരക്കുളം ചത്തിയറ രാധാഭവനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിയമ്മ (81) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന്. മകൾ: രാധാമണി. മരുമകൻ: മുരളീധരൻ നായർ. സഞ്ചയനം ഒക്ടോബർ ഒന്നിന് രാവിലെ 8ന്.