ഹരിപ്പാട്: ചിങ്ങോലി ആയിക്കാട് എട്ടാം വാർഡ് പോരൂർ കിഴക്കതിൽ സോമൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പി​ൽ. ഭാര്യ: സരസ. മക്കൾ: ഷൈല, ശോഭ. സഞ്ചയനം 29ന് രാവിലെ 8ന്.