ambala

അമ്പലപ്പുഴ: കളർകോട് തയ്യിൽ വീട്ടിൽ കെ.എസ്.ബാബു (67) നിര്യാതനായി. സംസ്കാരം 23ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാദേവി. മകൻ: ജഗത് ബാബു. മരുമകൾ: ഭവ്യ.