വള്ളികുന്നം: വാളാച്ചാൽ പോണത്തറ തേക്കെത്തറയിൽ ജാനമ്മ (90) നിര്യാതയായി.സംസ്‌കാരം ഇന്നുച്ചയ്ക്ക് 12.30ന്. മകൻ: ഗോപിനാഥ പണിക്കർ. മരുമകൾ: ശാന്തമ്മ. സഞ്ചയനം 29ന് രാവിലെ 8ന് .