ചേർത്തല :സപ്താഹ ആചാര്യൻ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് കുഴി മഠത്തിൽ സഹദേവൻ സ്വാമി (78) നിര്യാതനായി.ഭാര്യ: രാജമ്മ.മക്കൾ:ഉദയകുമാർ,പ്രസാദ്.മരുമക്കൾ:സജിമോൾ,രജനി