
പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് ആലുംച്ചുവട്ടിൽ പുത്തൻപുരക്കൽ വീട്ടിൽ തോമസ് (81) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ .ഭാര്യ: എൽസി . മക്കൾ : ജയമോൾ, മഞ്ജു, രഞ്ജു, സെഞ്ചുറ മരുമക്കൾ : യേശുദാസ്,ജോഷി, ബിനോയ് .