
തോണ്ടൻകുളങ്ങര: ലീലാലയത്തിൽ പരേതനായ സുബ്രഹ്മണ്യക്കുറുപ്പിന്റെ ഭാര്യ പി. എൻ.രാജമ്മ (86, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ: രാജേഷ്(ഫിനാൻഷ്യൽ എക്സ് പ്രസ് ),സുരേഷ് (എ.ജി.എം, ബി.എസ്.എൻ.എൽ). മരുമക്കൾ: റീത്താ ഉണ്ണിത്താൻ (റെഡിങ്ടൺ),രശ്മി(അദ്ധ്യാപിക എച്ച്.എസ്.എസ്.തിരുവമ്പാടി).