മാവേലിക്കര: മറ്രംവടക്ക് കോൺഗ്രസ്സ് 2-ാം വാർഡ് കമ്മറ്റി സെക്രട്ടറി മറ്രംവടക്ക് പുളിമൂട്ടിൽ തറയിൽ മുരളി (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്.ഭാര്യ.സുമ, മക്കൾ.ശരത്,ശരണ്യ.