ambala

അമ്പലപ്പുഴ : ജോലി കഴിഞ്ഞ് മടങ്ങിവരും വഴി അസി.വില്ലേജ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു .അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വില്ലേജ് ഓഫീസർ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ ശ്രീനന്ദനത്തിൽ സന്തോഷ് കുമാർ (51) ആണ് റോഡിൽ കുഴഞ്ഞുവീണ് മരിച്ചത് . ഭാര്യ: ഹൈമ . മക്കൾ :കണ്ണൻ ,വിഷ്ണു.