
അമ്പലപ്പുഴ: കരുമാടി നടുവിലെ വീട്ടിൽ (പാണത്തുശ്ശേരി) പരേതനായ തോമസിന്റെ (കുഞ്ഞച്ചൻ ) ഭാര്യ ഫിലോമിന തോമസ് (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കരുമാടി സെന്റ് നികോളാസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ : ബേബിക്കുട്ടി, തങ്കച്ചൻ, ജോളിമ്മ , ജോയ് മോൻ, തങ്കമ്മ. മരുമക്കൾ : പരേതനായ ബേബിച്ചൻ, സോഫിയാമ്മ, ജെയിംസ്, ജിജി ജോയ് , വിലിക്സ്.