അമ്പലപ്പുഴ: തകഴി വിരുപ്പാല പുത്തൻവീട്ടിൽ മനോജ് കുമാറിന്റെ (ഹരി ) ഭാര്യ മഞ്ജു മനോജ് (38) നിര്യാതയായി. മക്കൾ: റിത്തു മനോജ്, വിവേക് മനോജ്. സഞ്ചയനം 26 ന് രാവിലെ 9 ന്