അമ്പലപ്പുഴ: തകഴി തെന്നടി പുത്തൻപറമ്പിൽ പത്മാവതിയമ്മ (79) നിര്യാതയായി. മകൾ: ജഗദമ്മ. മരുമകൻ: മണിയപ്പൻ. സഞ്ചയനം 27ന് രാവിലെ 8.30ന്.