അമ്പലപ്പുഴ: കാക്കാഴം നടുവിലയിൽവീട്ടിൽ മുഹമ്മദ്ഹസൻ (70) നിര്യാതനായി. ഭാര്യ: റുഖിയബീവി. മക്കൾ: ഹൻസ, ഷഹബാനത്ത്, കമറുന്നിസ, റാബിയ, ആദിൽ. മരുമക്കൾ: സൈഫുദ്ദീൻ ഫാളിലി, ഷിഹാബുദ്ദീൻ, സഫ്ഫാൻ വാഫി, നിയാസ്.