a

മാവേലിക്കര: കല്ലുമല അലക്സ് വില്ലയിൽ സാമുവേൽ മത്തായി (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.15ന് കല്ലുമല സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ എലിസബത്ത് ശാമുവേൽ. മകൻ: അലക്സ് സാം.