a

മാവേലിക്കര: മവേലിക്കര മണ്ണൂർ മഠം കൊട്ടാരത്തിൽ പരേതനായ ഉദവർമ്മ രാജയുടെ മകൻ ചെട്ടികുളങ്ങര കൈത വടക്ക് തംബുരു വീട്ടിൽ റിട്ട.അദ്ധ്യാപകൻ തഴക്കര എം.എസ്.എസ് എച്ച്.എസ് മോഹനചന്ദ്രൻ തമ്പി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: മനോജ്‌, ബിനു, രാജേഷ്. മരുമക്കൾ: സൂര്യ, പരേതനായ രാജേഷ്. സഞ്ചയനം 28ന് രാവിലെ 8ന്.